എയര്‍ബസ് എ320 തീപിടിച്ചു 180 യാത്രക്കാരെയും രക്ഷപെടുത്തി
സാവോപോളോ: ബ്രസീലിലെ സാവോ പോളോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു എയര്‍ബസ് എ320 വിമാനത്തിന് തീ പിടിച്ചു. തീ പടര്‍ന്ന സമയത്ത്, യാത്രാ വിമാനത്തില്‍ 180 പേര്‍ ഉണ്ടായിരുന്നു. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു; ആര്‍ക്കും പരിക്കേറ്റില്ല.

എയര്‍ബസ് എ320 അതിന്റെ പറക്കലിന് തയ്യാറെടുക്കുകയും ഗേറ്റില്‍ തന്നെ നില്‍ക്കുകയും ചെയ്യുമ്പോഴാണ് സംഭവം.

പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം, വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബാഗേജ് കാര്‍ട്ടിന് തീ പിടിച്ചതിനെ തുടര്‍ന്ന് ചിലിയന്‍ എയര്‍ലൈന്‍ ലാറ്റം എയര്‍ലൈന്‍സ് വിമാനത്തിന് തീ പിടിച്ചു. ഒരു ചിറകിനടിയിലാണ് തീ പടര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം നിലവില്‍ അജ്ഞാതമാണ്.
വായു നിറച്ച അടിയന്തര സൈ്ളഡുകള്‍ ഉപയോഗിച്ച്, എല്ലാ യാത്രക്കാരും വിമാനം വിട്ട് സുരക്ഷിത സ്ഥാനത്തെത്തി. അത്ഭുതകരമായി, 180 യാത്രക്കാരും ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിയ്ക്കയാണ്.
- dated 06 Dec 2025

Comments:

Keywords: America - Otta Nottathil - air_bus_a_320_on_fire_savo_palo_dec_6_2025 America - Otta Nottathil - air_bus_a_320_on_fire_savo_palo_dec_6_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.